Hyderabad Shocking Crime: ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച യുവതിയെ കൊലപ്പെടുത്തി ഭര്‍ത്താവ്

Hyderabad Shocking Crime:  രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകി വെറും ഒരു മാസത്തിനകമാണ് യുവാവ് ഭാര്യയെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിര്‍ബന്ധിച്ചത്. ഭാര്യ വിസമ്മതിച്ചതോടെ കുപിതനായ ഇയാള്‍ യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.  Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *