Chennai HMPV Cases: തേനംപെട്ട്, ഗിണ്ടി എന്നിവിടങ്ങളിലെ രണ്ട് കുട്ടികൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ചൈനയിൽ എച്ച്എംപിവി (ഹ്യൂമൻ മെറ്റാ ന്യൂമോവൈറസ്) രോഗബാധ വ്യാപകമായി റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ഇന്ത്യയിലും രോഗബാധ റിപ്പോർട്ട് ചെയ്തത്. Source | zeenews.india.com