Haryana Politics Latest Update: ഹരിയാനയുടെ പുതിയ മുഖ്യമന്ത്രിയായി ബിജെപി നേതാവും പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷനുമായ നയാബ് സിംഗ് സൈനിയെ തിരഞ്ഞെടുത്തു. ചൊവ്വാഴ്ച വൈകീട്ട് 5 മണിക്ക് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.
Source | zeenews.india.com