Harley Davidson – Hero: ഇന്ത്യയിൽ കൂടുതൽ ഹാർലി മോഡലുകൾ ഉടൻ? ഹീറോയുമായുള്ള കൂട്ടുകെട്ടിൽ ഹാപ്പിയായി ഹാർലി

ഹാർലി ഡേവിഡ്സണിൻ്റെ ഏറ്റവും വില കുറഞ്ഞതും കരുത്ത് കുറഞ്ഞതുമായ വാഹനമാണ് എക്സ് 440. 440 സിസി ഓയിൽ കൂൾഡ് സിം​ഗിൾ സിലിണ്ടർ എഞ്ചിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്.  Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *