Good News for Senior Citizen: മുതിർന്ന പൗരന്മാർക്ക് ഈ ബാങ്കുകൾ പ്രത്യേക സ്ഥിര നിക്ഷേപത്തിനുള്ള സൗകര്യം നൽകുന്നുണ്ട്. കൊറോണ കാലഘട്ടത്തിലാണ് ഈ സ്കീമുകൾ ആരംഭിച്ചത്. എന്നാൽ, അതിനുശേഷം നിരവധി തവണ ബാങ്കുകൾ ഇത്തരം സ്ഥിര നിക്ഷേപങ്ങളുടെ സമയപരിധി നീട്ടിയിരുന്നു Source | zeenews.india.com