Indian Railways Update: സാധാരണക്കാർക്കായി ഒരു സാധാരണ വന്ദേ ഭാരത് എക്‌സ്പ്രസ് ഓടിക്കാനുള്ള തീരുമാനത്തിലാണ് റെയിൽവേ. ഇതൊരു നോൺ എസി ട്രെയിനായിരിക്കും, ഇതിന്‍റെ നിരക്കും വളരെ കുറവായിരിക്കും. ഇതോടൊപ്പം വന്ദേ ഭാരത് ട്രെയിനിന് സമാനമായ സൗകര്യങ്ങളും ഒരുക്കും. Source | zeenews.india.com