Good news..!! കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം, ഒറ്റയടിയ്ക്ക് ഭക്ഷ്യ എണ്ണയുടെ വില 30 രൂപ കുറച്ച് അദാനി വില്‍മര്‍…!!

വിലക്കയറ്റം മൂലം വലയുന്ന സാധാരണക്കാരന്‍റെ പ്രശ്നങ്ങള്‍ക്ക്  പരിഹാരം കാണുവാന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങള്‍ ഫലം കാണുന്നു.  വിപണിയില്‍ ഭക്ഷ്യ എണ്ണയുടെ വില കുറഞ്ഞു. അതായത് അന്താരാഷ്ട്ര വിപണിയിലെ വില കുറവ് രാജ്യത്തെ അടുക്കളകളില്‍ പ്രതിഫലിക്കും.  Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *