വിലക്കയറ്റം മൂലം വലയുന്ന സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങള്‍ ഫലം കാണുന്നു. വിപണിയില്‍ ഭക്ഷ്യ എണ്ണയുടെ വില കുറഞ്ഞു. അതായത് അന്താരാഷ്ട്ര വിപണിയിലെ വില കുറവ് രാജ്യത്തെ അടുക്കളകളില്‍ പ്രതിഫലിക്കും. Source | zeenews.india.com