GAIL Recruitment 2023: ​ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിൽ സീനിയർ അസോസിയേറ്റ് തസ്തികകളിൽ ഒഴിവുകൾ

GAIL Associate recruitment 2023: ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവ് വഴി ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിലെ 120 തസ്തികകളിലേക്കുള്ള ഒഴിവുകൾ നികത്തും. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി 2023 ഏപ്രിൽ 10 ആണ്. Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *