Free LPG Cylinder Scheme: സൗജന്യ സിലിണ്ടര്‍ പദ്ധതി നടപ്പാക്കുന്നതിനായി ഉത്തര്‍ പ്രദേശ് സര്‍ക്കാർ 2023-24 സാമ്പത്തിക വര്‍ഷത്ത ബജറ്റില്‍ 2,312 കോടി രൂപ വകയിരുത്തിയിരുന്നു. പ്രധാനമന്ത്രി ഉജ്ജ്വല യോജനയ്ക്ക് കീഴിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്. Source | zeenews.india.com