Firing In Manipur: മണിപ്പൂരിൽ വീണ്ടും വെടിവെപ്പ്. രണ്ട് പേർ മരിച്ചു, ഏഴ് പേർക്ക് പരിക്ക്

Manipur Violence: അക്രമം ഉണ്ടായത് നെൽപാടത്ത് പണിക്കെത്തിയവർക്കു നേരെയായിരുന്നു.  മണിപ്പൂരിൽ സമാധാനം പുന:സ്ഥാപിച്ചുവെന്ന കേന്ദ്ര-സംസ്ഥാന സർക്കാരിന്റെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് കർഷകർ വിവിധയിടങ്ങളിൽ പണിക്കിറങ്ങിയത്. Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *