Firecrackers Ban in Delhi: ഡൽഹിയില്‍ പടക്കങ്ങളുടെ ഉപയോഗവും വിൽപനയും നിരോധിച്ചു

Firecrackers Ban in Delhi:  പുതിയ നിര്‍ദ്ദേശം പുറത്ത് വരുന്നതോടെ ദേശീയ തലസ്ഥാനത്ത് ഏതെങ്കിലും തരത്തിലുള്ള പടക്കങ്ങളുടെ നിർമ്മാണം, സംഭരണം, വിൽപ്പന, ഓൺലൈൻ ഡെലിവറി, പൊട്ടിക്കൽ എന്നിവ പൂർണമായും നിരോധിക്കപ്പെടും.  Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *