FD for Senior Citizen: മുതിർന്ന പൗരന്മാർ നിക്ഷേപതിനായി കൂടുതലും ഉപയോഗപ്പെടുത്തുന്നത് സ്ഥിര നിക്ഷേപമാണ്. അതിനാൽ തന്നെ ബാങ്കുകൾ മുതിർന്ന പൗരന്മാർക്ക് വലിയ പ്രധാന്യം നിക്ഷേപങ്ങളിൽ നൽകുന്നു. സ്ഥിര നിക്ഷേപ പലിശ നിരക്കുകളിലെ 0.50 ശതമാനം വ്യത്യാസം തന്നെ ഇതിന് ഉദാഹരണം. Source | zeenews.india.com