Fashion Show In Metro: നാഗ്പൂർ മെട്രോ ‘സെലിബ്രേഷൻ ഓൺ വീൽസ്’ എന്ന പേരിൽ ഒരു പദ്ധതി നടത്തുന്നുണ്ട്. അതിന് കീഴിൽ വിവിധ സംഘടനകളിൽ നിന്നും ഗ്രൂപ്പുകളിൽ നിന്നും വ്യക്തികളിൽ നിന്നും ഫീസ് ഈടാക്കി ഇത്തരം ചെറിയ പരിപാടികള്‍ സംഘടിപ്പിക്കുന്നു. Source | zeenews.india.com