Exit Poll Results 2023: നിയമസഭ തിരഞ്ഞെടുപ്പ് നടന്ന 5 സംസ്ഥാനങ്ങളിള്‍ രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോൺഗ്രസ് ഭരണം നടത്തുമ്പോൾ മധ്യപ്രദേശിൽ ബിജെപിയാണ് ഭരണകക്ഷി. മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു തുടർച്ചയായി മൂന്നാം തവണയും ജനവിധി തേടുന്ന ഭാരത് രാഷ്ട്ര സമിതിയാണ് തെലങ്കാന ഭരിക്കുന്നത് Source | zeenews.india.com