Encounter in Shopian: ജമ്മുകശ്മീരിലെ ഷോപ്പിയാനിൽ ഏറ്റുമുട്ടൽ; 2 ലഷ്‌കർ ഭീകരർ കൊല്ലപ്പെട്ടു!

Shopian Encounter: സുരക്ഷാ ഉദ്യോഗസ്ഥർ ഇപ്പോഴും ഓപ്പറേഷൻ തുടരുകയാണ്.  ഈ മേഖലയിൽ തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിനിടയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്.  Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *