Encounter: ജമ്മു കശ്മീരിൽ ഏറ്റമുട്ടലിൽ മൂന്ന് സൈനികർ വീരമൃത്യു വരിച്ചു; ഭീകരരുമായുള്ള ഏറ്റുമുട്ടൽ തുടരുന്നു

Kashmir Encounter: കുൽഗാം ജില്ലയിലെ ഹലൻ വനമേഖല ഉൾപ്പെടുന്ന പ്രദേശത്താണ് ഏറ്റുമുട്ടൽ നടന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സൈന്യവും കുൽഗാം പോലീസും സംയുക്തമായാണ് ഓപ്പറേഷൻ നടത്തുന്നത്. Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *