ED Summons to Arvind Kejriwal: നിയമപരവും നടപടിക്രമപരവുമായ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ഡൽഹി മുഖ്യമന്ത്രി മൂന്ന് സമൻസുകൾ തള്ളിക്കളഞ്ഞിരുന്നു. ഇഡി പക്ഷപാതപരമായും രാഷ്ട്രീയ ലക്ഷ്യത്തോടെയുമാണ് പ്രവർത്തിക്കുന്നത് എന്നായിരുന്നു കേജ്‌രിവാളിന്‍റെ ആരോപണം. Source | zeenews.india.com