Earthquake: ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഭൂചലനം: 5.8 തീവ്രത രേഖപ്പെടുത്തി; ആളപായമില്ല

Earthquake In Andaman and Nicobar Island: ഇന്ന് പുലർച്ചെ 12:53 നായിരുന്നു ഭൂചലനം നടന്നത്. 69 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്നാണ് എൻസിഎസ് റിപ്പോർട്ട് ചെയ്യുന്നത്. Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *