Delhi Pollution: ഡൽഹി മലിനീകരണം തീവ്രമാകുന്നു, എല്ലാ സ്‌പോർട്‌സ് ടൂർണമെന്‍റുകളും നിരോധിച്ചു

Delhi Pollution:  ഡൽഹിയില്‍  വായു മലിനീകരണം കൂടുതല്‍ രൂക്ഷമാവുകയാണ്. എല്ലാ സോണൽ സ്‌പോർട്‌സ് ടൂർണമെന്‍റുകളും ഡൽഹി സ്റ്റേറ്റ് സ്‌കൂൾ ഗെയിംസ് അല്ലെങ്കിൽ ഇവന്‍റുകളും അടുത്ത ഉത്തരവ് ഉണ്ടാകുന്നതുവരെ സർക്കാർ താൽക്കാലികമായി നിർത്തിവച്ചു. Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *