Delhi Metro: കർഷക പ്രതിഷേധം, ഫെബ്രുവരി 13 ന് ഡൽഹി മെട്രോയിൽ യാത്ര ചെയ്തത് 71.09 ലക്ഷം പേര്‍!!

 ഫെബ്രുവരി 13-നാണ് ഡൽഹി മെട്രോയിൽ ഒരു ദിവസം ഏറ്റവും കൂടുതൽ യാത്രക്കാർ യാത്ര ചെയ്തത്. ഇതിന് മുമ്പ് ഏറ്റവും കൂടുതൽ യാത്രക്കാർ രേഖപ്പെടുത്തിയത് 2023 സെപ്റ്റംബര്‍ മാസത്തിലാണ്. Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *