Delhi Liquor Scam Update: ഡല്‍ഹി എക്സൈസ് നയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ചോദ്യം ചെയ്യുന്നതിനായി നവംബർ 2 ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ED) സമന്‍സ് നല്‍കിയിരുന്നു. Source | zeenews.india.com