Delhi Liquor Scam: ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ച് ഡല്‍ഹി മുന്‍ മുഖ്യമന്ത്രി മനീഷ് സിസോദിയ

Delhi Liquor Scam:  കേസിലെ സാക്ഷികളെ സ്വാധീനിക്കാനോ തെളിവുകൾ നശിപ്പിക്കാനോ സിസോദിയയ്‌ക്ക് കഴിയില്ലെന്ന് സിസോദിയയുടെ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചു. സിബിഐ അഭിഭാഷകന്‍റെ വാദങ്ങൾ കേള്‍ക്കുന്നത് ഏപ്രിൽ 26-ലേക്ക് മാറ്റി. Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *