Delhi Liquor Policy Scam: കേജ്‌രിവാളിന് കേസിലെ സാക്ഷിയെന്ന നിലയിൽ അന്വേഷണ സംഘത്തിന്‍റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ഏപ്രിൽ 16ന് അതായത് ഞായറാഴ്ച രാവിലെ 11 മണിക്ക് സിബിഐ ആസ്ഥാനത്ത് ഹാജരാകാൻ ഏജന്‍സി നോട്ടീസ് നല്‍കിയിരിയ്ക്കുകയാണ്. Source | zeenews.india.com