Aravind kejriwal Case: കഴിഞ്ഞ വ്യാഴാഴ്ച രാത്രി അറസ്റ്റിലായ കെജ്രിവാളിനെ കോടതി മാർച്ച് 28 വരെ ഇഡിയുടെ കസ്റ്റഡിയിൽ വിട്ടിരുന്നു. അറസ്റ്റിലായതിന് പിന്നാലെ തന്റെ ജീവിതം നാടിന് സമർപ്പിക്കുന്നു എന്നായിരുന്നു കേജരിവാൾ മാധ്യമങ്ങളോട് പ്രതികരിച്ചത്. ബോധപൂർവ്വം ഇഡി അയച്ച സമൻസുകൾ 9 തവണ അവഗണിച്ച കേജ്രിവാൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന അന്വേഷണസംഘത്തിന്റെ വാദം പരിഗണിച്ചാണ് സിബിഐ പ്രത്യേക കോടതി ജഡ്ജി കാവേരി ബവേജ് അദ്ദേഹത്തെ കസ്റ്റഡിയിൽ വിട്ടത്. Source | zeenews.india.com