Delhi Air Quality: ശൈത്യകാലം ആരംഭിച്ചതോടെ കനത്ത മൂടല്‍ മഞ്ഞ് ഡൽഹിയിലെ വായു ഗുണനിലവാരം വീണ്ടും മോശം അവസ്ഥയിലേയ്ക്ക് നയിച്ചിരിയ്ക്കുകയാണ്. തുടര്‍ച്ചയായ രണ്ടാം ദിവസവും ഡൽഹിയിലെ വായു ഗുണനിലവാരം ‘വളരെ മോശം’ നിലയില്‍ തുടരുന്നു. Source | zeenews.india.com