Delhi Air Pollution: ദീപാവലി കഴിഞ്ഞതോടെ ഡൽഹിയിലെ അന്തരീക്ഷം അതീവ ഗുരുതരാവസ്ഥയിൽ

Delhi Air Quality Update: ദീപാവലി ദിവസം വൈകുന്നേരം വരെ ഡൽഹിയിലെ ശരാശരി എക്യുഐ 218 ആയിരുന്നു. ഡൽഹിയിൽ എട്ടുവർഷത്തിനു ശേഷം ആദ്യമായാണ് ദീപാവലി ദിവസം വായു മലിനീകരണം ഇത്രത്തോളം താഴ്ന്ന നിലയിൽ എത്തിയത്. Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *