Crime News: മാർക്ക് ഷീറ്റ് നൽകാൻ വൈകി; പ്രിൻസിപ്പാളിനെ പെട്രോളൊഴിച്ച് തീവച്ച് പൂർവ വിദ്യാർഥി

Murder attempt: പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. പ്രിൻസിപ്പാളിന്റെ ആരോ​ഗ്യനില ​ഗുരുതരമാണ്. മൊഴി നൽകാൻ സാധിക്കുന്ന അവസ്ഥയിലല്ല. സംഭവത്തിൽ പ്രതിയുടെ കൈയിലും പൊള്ളലേറ്റിട്ടുണ്ടെന്ന് എസ്പി പറഞ്ഞു. Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *