Crime News: മദ്യപാനം തടഞ്ഞ ഭാര്യയെ ജീവനോടെ ചുട്ടുകൊന്നു; സംഭവം ഉത്തർപ്രദേശിൽ

Crime News: മരുമകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രതിയുടെ വൃദ്ധയായ അമ്മയ്ക്കും പൊള്ളലേറ്റതായിട്ടാണ് റിപ്പോർട്ട്. സംഭവം നടന്നത് ബുഡൗണിലെ നൈതുവ ഗ്രാമത്തിലാണ്.  Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *