COVID Cases in India: കേന്ദ്ര ആരോഗ്യമന്ത്രിയുടെ നിർദേശപ്രകാരം സംസ്ഥാനങ്ങൾ കോവിഡ് അവലോകന യോഗം ചേർന്നിരുന്നു. പല സംസ്ഥാനങ്ങളും കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ മാസ്ക് ധരിക്കുന്നത് വീണ്ടും നിർബന്ധമാക്കിയിരിക്കുകയാണ്. Source | zeenews.india.com