Covid Review Meeting: കോവിഡ് കേസുകളിൽ വർദ്ധനവ്; കേന്ദ്ര ആരോ​ഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് അവലോകന യോ​ഗം

Covid19 Review Meeting: രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ വർദ്ധനവ് കണക്കിലെടുത്ത് സിക്കിമിൽ മാസ്ക് നിർബന്ധമാക്കി. ഇന്നത്തെ യോഗത്തിൽ  തിങ്കളാഴ്ച നടത്താനിരിക്കുന്ന കോവിഡ് മോക്ഡ്രിൽ ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യും Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *