Covid: ഡൽഹിയിൽ കോവിഡ് കേസുകൾ വർധിക്കുന്നു; 416 പുതിയ കേസുകൾ, പ്രതിദിന കേസുകളിൽ ഏഴ് മാസത്തിനിടയിലെ ഏറ്റവും വലിയ വർധന

Covid Cases In Delhi: ഡൽഹിയിൽ കോവിഡ് കേസുകളുടെ എണ്ണം വർധിക്കുന്നത് സർക്കാർ നിരീക്ഷിച്ച് വരികയാണെന്നും ഏത് സാഹചര്യവും നേരിടാൻ തയ്യാറാണെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ വ്യക്തമാക്കിയിരുന്നു. Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *