Congress Vs PhonePe: ഫോൺ പേയ്ക്ക് BJPയുമായി ബന്ധം, നിയമ നടപടി മുന്നറിയിപ്പിനോട് പ്രതികരിച്ച് കോൺഗ്രസ്

Congress Vs PhonePe: തുടക്കത്തിൽ, മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ കമൽനാഥിന്‍റെ ആക്ഷേപകരമായ പോസ്റ്റർ ഭോപ്പാലിലെ മാർക്കറ്റ് പരിസരത്ത് പതിപ്പിച്ചിരുന്നു. അതിൽ മധ്യപ്രദേശിലെ തന്‍റെ 15 മാസത്തെ സർക്കാരിന്‍റെ കാലത്ത് നടന്ന അഴിമതികളാണ് ചൂണ്ടിക്കാട്ടിയിരുന്നത്. Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *