Chhattisgarh Election 2023: ഛത്തീസ്ഗഡിൽ ആദ്യ ഘട്ട വോട്ടെടുപ്പ് ഇന്ന്; 20 സീറ്റുകൾ ജനവിധി തേടും!

Chhattisgarh Election 2023:  അര്‍ദ്ധ സൈനികവിഭാഗങ്ങളേയും സംസ്ഥാന പോലീസിനേയും ജില്ലകളില്‍ പൂര്‍ണ്ണമായും വിന്യസിച്ചിരിക്കുകയാണ്. പ്രശ്നബാധിത അറുനൂറ് പോളിംഗ് ബൂത്തുകളിൽ ത്രിതല സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഡ്രോൺ സുരക്ഷ അടക്കം ഇവിടങ്ങളിൽ ഒരുക്കിയിട്ടുണ്ട്.  Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *