Chhattisgarh Assembly Election 2023: കനത്ത സുരക്ഷയില്‍ ഛത്തീസ്ഗഢിൽ വോട്ടെടുപ്പ്, 3 മണി വരെ 55.31% പോളിംഗ്

Chhattisgarh Assembly Election 2023:  രണ്ട് ഘട്ടമായാണ് ഛത്തീസ്ഗഢിൽ വോട്ടെടുപ്പ് നടക്കുന്നത്. ആദ്യ ഘട്ടം നവംബര്‍ 7 ന് നടന്നു. ആകെയുള്ള 90 സീറ്റുകളില്‍ 20 നിയമസഭാ സീറ്റുകളിലേക്കാണ് ഒന്നാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടന്നത്. ബാക്കിയുള്ള 70 സീറ്റിലേയ്ക്കാണ് രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *