Chandigarh Municipal Corporation: 35 അംഗ മുനിസിപ്പൽ ഹൗസിൽ, ബിജെപിയ്ക്ക് നിലവിൽ 17 അംഗങ്ങളാണ് ഉള്ളത്. തിരഞ്ഞെടുപ്പില്‍ ബിജെപി നേടിയത് 14 സീറ്റാണ്. ഇതിനിടെ 3 ആം ആദ്മി പാര്‍ട്ടി അംഗങ്ങള്‍ കൂറുമാറി ബിജെപിയില്‍ ചേര്‍ന്നതോടെ പാര്‍ട്ടിയുടെ അംഗബലം 14 ല്‍ നിന്ന് 17 ആയി വര്‍ദ്ധിച്ചു. Source | zeenews.india.com