CBSE Board Exams 2024: സിബിഎസ്ഇ ബോർഡ് പരീക്ഷകൾക്കായി പ്രൈവറ്റ് രജിസ്ട്രേഷൻ ആരംഭിച്ചു, അപേക്ഷിക്കേണ്ട വിധം അറിയാം

CBSE Board Exams 2024: CBSE ഏറ്റവും പുതിയ നിര്‍ദ്ദേശം അനുസരിച്ച്  സിബിഎസ്ഇ ബോർഡ് പരീക്ഷകൾക്കുള്ള പ്രൈവറ്റ് രജിസ്ട്രേഷൻ ഇപ്പോള്‍ അപേക്ഷിക്കാം. സെപ്റ്റംബര്‍ 12 മുതലാണ്‌  പ്രൈവറ്റ് രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നത്.  Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *