By Elections 2022: യുപി, ബീഹാറടക്കം 6 സംസ്ഥാനങ്ങളില്‍ ഉപ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു, നവംബർ 3ന് വോട്ടെടുപ്പ്

ഉപ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. 6 സംസ്ഥാനങ്ങളിലെ ഒഴിവുള്ള  7 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപ തിരഞ്ഞെടുപ്പ് തീയതിയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചിരിയ്ക്കുന്നത്. നവംബർ 3 ന് വോട്ടെടുപ്പ് നടക്കും. നവംബർ 6 ന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരും.  Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *