തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ച യെദ്യൂരപ്പയുടെ മൂന്ന് അനുയായികളാണ് ബാക്കി 3 പേർ. ബംഗളൂരു ഫാസ്റ്റ് ട്രാക്ക് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. പരാതിയില്‍ പറയുന്ന കുറ്റകൃത്യം യെദ്യൂരപ്പ ചെയ്യുകയും, അത് മറച്ചുവെച്ചു കൊണ്ട് കേസ് ഒത്തു തീർപ്പാക്കാൻ ശ്രമിച്ചു എന്നുമാണ് അന്വേഷണ സംഘം കണ്ടെത്തിയത്. Source | zeenews.india.com