Bomb Threat : ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷിണി; മുംബൈ വിമാനത്താവളത്തിൽ കനത്ത സുരക്ഷ

Indigo Airline Bomb Threat : മുംബൈയിൽ നിന്നും അഹമ്മദബാദിലേക്കുള്ള ഇൻഡിഗോയുടെ 6E 6045 എന്ന വിമാനത്തിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നാണ് മുംബൈ വിമാനത്താവളത്തിന് ലഭിച്ച് ഇ-മെയിൽ സന്ദേശം. Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *