BJP MP Jailed: 29 വർഷം പഴക്കമുള്ള കേസിൽ ബിജെപി എംപിയ്ക്ക് ജയില്‍!!

BJP MP Jailed:  അന്നത്തെ ബിജെപി അദ്ധ്യക്ഷന്‍ എൽ.കെ. അദ്വാനിയുടെ വാഹനവ്യൂഹം നൗസർ വഴി കടന്നുപോയതിന് ശേഷം ത്രിപാഠിയും മറ്റ് പാർട്ടി അനുയായികളും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരുമായി വാക്കേറ്റം നടത്തുകയും നൗസർ ക്രോസിംഗിൽ ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു.  Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *