Biparjoy Cyclone Update: ബിപോർജോയ് ചുഴലിക്കാറ്റിന്റെ പ്രഭാവം ഇന്ത്യയിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയ സാഹചര്യത്തില്‍ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തിര യോഗം ചേർന്നു. ആഭ്യന്തര മന്ത്രി അമിത് ഷായും മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. Source | zeenews.india.com