Bihar Hooch Tragedy: ബീഹാര്‍ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 50, പോലീസ് കസ്റ്റഡിയില്‍നിന്നും സ്പിരിറ്റ്‌ നഷ്ടമായതായി സംശയം

Bihar Hooch Tragedy:  വ്യാജമദ്യ ദുരന്തത്തില്‍  നിരവധി പേർ ഇപ്പോഴും വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്, ഇവരില്‍ ചിലരുടെ നില വളരെ ഗുരുതരമായി തുടരുകയാണ്. അതിനാല്‍ മരണസഖ്യ ഇനിയും ഉയരാനാണ് സാധ്യത.  Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *