Bihar blast: ബിഹാറിലെ സസാറാമിൽ ബോംബ് സ്ഫോടനം; അന്വേഷണം ആരംഭിച്ചു

Bihar bomb blast: ഉന്നത ഉദ്യോഗസ്ഥര്‍ ഉൾപ്പെടെയുള്ള പോലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. സ്ഫോടനത്തെ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *