Bank Holidays in December: ഡിസംബറിൽ 18 ദിവസം ബാങ്കുകൾക്ക് അവധി, ഇടപാടുകള്‍ക്ക് ഇറങ്ങും മുന്‍പ് ശ്രദ്ധിക്കുക

Bank Holidays in December: ഡിസംബര്‍ മാസത്തില്‍ 6  ദിവസത്തെ പണിമുടക്കിന് ബാങ്ക് യൂണിയനുകൾ ആഹ്വാനം ചെയ്തിട്ടുണ്ട്. ഇത് കൂടാതെ ശനി, ഞായർ അവധികൾക്കൊപ്പം ഡിസംബറിൽ 18 ദിവസത്തെ ബാങ്ക് അവധിയും ഉണ്ട്. Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *