Babulal Kharadi: കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കൂ..മോദി എല്ലവര്‍ക്കും വീട് നിര്‍മ്മിച്ച് നല്‍കും; രാജസ്ഥാന്‍ മന്ത്രി

Babulal haradi Speech: ബാബുലാല്‍ ഖരാദിയുടെ ഈ ആഹ്വാനത്തിന് പിന്നലെ സദസ്സില്‍ കൂട്ടച്ചിരി ഉയര്‍ന്നു. ചടങ്ങില്‍ പങ്കെടുത്ത മറ്റ് ജനപ്രതിനിധികള്‍ പരസ്പരം നോക്കിച്ചിരിക്കാന്‍ ആരംഭിച്ചതോടെ സദസ്സാകെ ഉണര്‍ന്നു.  Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *