Assembly Elections 2023: മധ്യ പ്രദേശിലും ഛത്തീസ്ഗഢിലും ബമ്പര്‍ വോട്ടിംഗ്!! രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ആഹ്ളാദവും ഒപ്പം ആശങ്കയും

Assembly Elections 2023: തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ബിജെപിയും കോൺഗ്രസും ആശങ്കയിലാണ്. കാരണം രണ്ട് സംസ്ഥാനങ്ങളിലും നടന്നിരിയ്ക്കുന്നത് ബമ്പര്‍ പോളിംഗ് ആണ്. മധ്യപ്രദേശില്‍  74% പേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചപ്പോള്‍ 70.60% പേര്‍ ഛത്തീസ്ഗഢില്‍ വോട്ട് രേഖപ്പെടുത്തി.  Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *