Article 370: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടി, ജമ്മു കാശ്‌മീർ ഇതുവരെയില്ലാത്ത സ്ഥിരതയ്ക്കും വികസനത്തിനുമാണ് സാക്ഷ്യം വഹിക്കുന്നതെന്ന് കേന്ദ്രം

Article 370:  ജമ്മു കാശ്‌മീരിന് പ്രത്യേകാധികാരം നൽകുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടിയെ ചോദ്യം ചെയ്യുന്ന  20 -ലധികം ഹര്‍ജികളാണ് സുപ്രീം കോടതിയില്‍ എത്തിയിരിയ്ക്കുന്നത്.  Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *