Arjun Mission: ഗം​ഗാവലിയിൽനിന്ന്‌ ലോറിയുടെ എഞ്ചിൻ കണ്ടെത്തി; അർജുൻ്റെ ലോറിയുടേതല്ലെന്ന് മനാഫ്, തിരച്ചിൽ തുടരുന്നു

Shirur Landslide: തിരച്ചിലിനിടെ ​ഗം​ഗാവലി നദിയിൽ നിന്ന് ലോറിയുടെ എ‍ഞ്ചിൻ ലഭിച്ചു. എന്നാൽ, ഇത് അർജുൻ ഓടിച്ചിരുന്ന ലോറിയുടേത് അല്ലെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചു. Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *