Amazon and Flipkart warehouses raided: ആമസോണിന്റെയും ഫ്ലിപ്കാർട്ടിന്റെയും വെയർഹൗസുകളിൽ വ്യാപക റെയ്ഡ് ; സർട്ടിഫിക്കറ്റില്ലാത്ത ഉൽപ്പനങ്ങൾ കണ്ടെത്തി

ഉപഭോക്തൃ കാര്യ മന്ത്രാലയം നടത്തിയ പരിശോധനയിൽ കളിപ്പാട്ടങ്ങൾ, അടുക്കള ഉപകരണങ്ങൾ, ഇലക്ട്രിക്കൽ ഉപകരണങ്ങൾ എന്നിവയുൾപ്പെടെ സർട്ടിഫിക്കറ്റ് ഇല്ലാത്ത ഉൽപ്പനങ്ങൾ കണ്ടെത്തി. Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *